June 11, 2026

electricity failure in gulf market

മാർക്കറ്റിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്നായി ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും കോഹിനൂർ ബിൽഡിങ് ഉടമകളും Gmat ഭാരവാഹികളും ഒന്നിച്ചിരുന്ന് ചർച്ച