GMAT WEBSITE ഉത്ഘാടനം നിർവ്വഹിച്ചു.
ഗൾഫ് മാർക്കറ്റ് മർച്ചൻ്റ് വെൽഫയർ അസ്സോസിയേഷൻ്റെ പേരിലുള്ള Website ഉത്ഘാടനം ബഹു. Gmat പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജി നിർവ്വഹിച്ചു. Gmat ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ Gmat ഭാരവാഹികളും എക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തു.
ജിമാറ്റ് വാർത്തകൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ . കൂടുതൽ അറിയുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
t


