തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച സ്ഥാപനങ്ങളുടെ ഉടമകൾക്ക് GMAT ധനസഹായം നൽകി.
കഴിഞ്ഞ മാസം (ജനുവരി 06 2026 ന് ) ഫോർസമാളിലുണ്ടായ തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച മൂന്ന് സ്ഥാപനങ്ങളുടെ ഉടമകൾക്ക് GMAT സമാഹരിച്ച ധനസഹായം പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി, വർക്കിംഗ് സെക്രട്ടറി നാസർ വെട്ടം, വൈസ് പ്രസിഡന്റ് അലി ജപ്പാൻ എന്നിവർ കൈമാറി. GMATഎക്സിക്യുട്ടീവ് യോഗത്തിലാണ് സഹായ ധനം കൈമാറിയത്