തിരൂർ നഗരസഭ സംഘടിപ്പിച്ച Wings 2026 ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുത്തവർക്ക് ഗൾഫ് മാർക്കറ്റ് മർച്ചൻ്റ് വെൽഫയർ അസ്സോസിയേഷൻ നൽകുന്ന പ്രോത്സാഹന സമ്മാനം GMAT ജന:സെക്രട്ടറി എം.സൈതലവി മുനിസിപ്പൽ കൗൺസിലർ അൻവർ പാറയിൽ, ബാവ എന്നിവർക്ക് കൈമാറുന്നു. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരും ഗൾഫ് മാർക്കറ്റ് അസോസിയേഷൻ (GMAT) ഭാരവാഹികളായ നാസർ വെട്ടം, അബ്ദുൾ ഖാദർ, സമദ് കോട്ടക്കൽ, ഷഹീർ, അഷ്റഫ് AM, ഷഹൂദ്, മജീദ് AM, മമ്മി അമാന , ഷാജി നൈസ് , അലി ജപ്പാൻ സക്വയർ ഷുക്കൂർ മലബാർ തുടങ്ങിയവരും മജീദ് AMk, അൻവർ റിയൽ ടൈം, ഇല്യാസ് Aone എന്നിവരും പങ്കെടുത്തു
