i Cafe മൊബൈൽ സ്റ്റോർ പുതിയ ഷോറൂം ഉൽഘാടനം നിർവഹിച്ചു GMAT ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളായും മറ്റ് മാർക്കറ്റിലെ വ്യാപാരി സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിച്ചു . തിരൂർ ഗൾഫ് മാർക്കറ്റിലെ മാള്‍ ഓഫ് കോഹിനൂർ ബിൽഡിങ്ങിൽ കഴിഞ്ഞ 17 വർഷമായി വിജയകരമായി പ്രവർത്തിച്ചു വന്ന i Cafe മൊബൈൽ സ്റ്റോർ, ഇനി മുതൽ അതിന്റെ തുടർ പ്രവർത്തനങ്ങൾ കോഹിനൂർ മാൾ – G5 ലേക്ക് മാറ്റിയിരിക്കുന്ന വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു. എപ്പോഴും നൽകിയ പിന്തുണക്കും വിശ്വാസത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു എന്ന് ഐ കഫെ സാരഥികൾ



