ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കച്ചവടകേന്ദ്രമായ തിരൂർ ഗൾഫ് മാർക്കറ്റി ന്റെ വികസനം തിരൂർ നഗരത്തിന്റെ തന്നെ വികസനത്തിന്ന് അനിവാര്യ മാണെന്ന് ചൂണ്ടിക്കാട്ടി ബഡ്ജറ്റിൽ ഉൾപ്പെടുത്തി തിരൂർ നഗരസഭ
കൂടാതെ താഴെപ്പാലം സ്റ്റേഡിയത്തെ ജില്ലയിലെ ഏറ്റവും വലിയ ആധുനിക സ്റ്റേഡിയം ആകുമെന്നും കെ എസ്സ് ആർ ടി സി ക്ക് തിരൂരിൽ ഷെൽട്ടർ ഒരുക്കുമെന്നും നഗരസഭ അനക്സ് കട്ടിടം നിർമിക്കുമെന്നും പൂർണമായും കമ്പ്യൂട്ടർവൽക്കരിക്കുമെന്നും നിഗരസഭ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം ഈ വർഷം തന്നെ ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം ഉണ്ട് അമ്പലക്കുളങ്ങര പൂങ്ങോട്ടുകുളം റോഡ് നവീകരിക്കുമെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പുതിയ കണക്ഷൻ റോഡുകൾ ഉണ്ടാക്കുന്നതിന് പരിശ്രമിക്കും എന്നും നഗരസഭ ഫിഷ് മാർക്കറ്റ് ആധുനിക സൗകര്യങ്ങളുടെ മാറ്റി സ്ഥാപിക്കുമെന്നും വിശുപ്പാടം പ്രദേശങ്ങളെ താരമായി ബാധിക്കുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിന് നിലവിലുള്ള ഓൾഡ് പൊന്നാനി റോഡ് റോഡിനെ താഴെപ്പാലംപാടി നടുവിലങ്ങാടി പ്രദേശവുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് ആക്കുന്നതിനും ക്ഷേമവും വികസനവും മുൻനിർത്തിയുള്ള ബഡ്ജറ്റ് നഗര സഭ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി യുടെ അധ്യക്ഷദയിൽ ചേർന്ന പ്രത്യക കൗൺസിൽ യോഗത്തിൽ ഉപാദ്യക്ഷ സിന്ധു മംഗലശ്ശേരി ബഡ്ജറ്റ് അവതരിപ്പിച്ചു .68.89 കോടി രൂപ വരവും 56.29 കോടി രൂപ ചിലവും 12.60 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്