ജി മാറ്റ് സൗഹൃദ ഇഫ്താർ സംഗമത്തിന് തിരൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി എ ബാവ അവർകൾ ആശംസകൾ അർപ്പിച്ചു . കഴിഞ്ഞ 25 വർഷമായി എല്ലാ കൊല്ലവും നടത്തിവരാറുള്ള ജി മാറ്റിന്റെ ഇഫ്താർ സംഗമങ്ങളിൽ ഭഗവാക്കാവാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം അദ്ദേഹം അദ്ധഹം പങ്ക് വെച്ച്. വ്യാപാരികൾക്കായുള്ള ഗൾഫ് മാർക്കറ്റ് അസോസിയേഷൻ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയെ അദ്ദേഹം പ്രസംശിച്ചു .