പുതിയ GMAT കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗം
31-01-2016 GMAT ഓഫീസിൽ ചേർന്നു.
പ്രസ്തുത യോഗത്തിൽ GMAT പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷനായി അംഗങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് വരും നാളുകളിലെ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് അണികളെ സജ്ജരാക്കി . ജനറൽ സെക്രട്ടറി സൈദലവി എന്ന കുഞ്ഞുട്ടി. യോഗത്തിൽ കാര്യാകാര്യങ്ങൾ വിവരിച്ചു .
എല്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളും സന്നിഹിതരായി