05 മാർച്ച് വ്യാഴം ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ച ഇഫ്താർ വിരുന്നിന് ഒരുക്കങ്ങൾ പൂർത്തിയായി . GMAT പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജിയുടെ നേതൃ ത്തിൽ GMAT ഭാരവാഹികൾ ഒത്തൊരുമയോടെ ഈ പുണ്യ മാസത്തിൽ സാഹോദര്യവും സ്നേഹവും പങ്കിട്ടുകൊണ്ട് ഇഫ്താർ സംഗമത്തിലൂടെ ഒത്തുചേരാൻ അവസരം ഒരുക്കുന്നു.
