GMAT മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണോത്ഘാടനം നടത്തി
ഗൾഫ് മാർക്കറ്റ് മർച്ചൻ്റ് വെൽഫയർ അസ്സോസിയേഷൻ രണ്ടു വർഷത്തേക്കുള്ള മെമ്പർഷിപ്പ് സർട്ടിഫിക്കേറ്റ് വിതരണം ബഹു: കോഹിനൂർ നൗഷാദ് നിർവ്വഹിച്ചു.
GMAT ജന:സെക്രട്ടറി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷം വഹിച്ചു. വർക്കിംഗ് സെക്രട്ടറി നാസർ വെട്ടം പ്രസംഗിച്ചു. അബ്ദുൾ ഗഫൂർ, അലി ജപ്പാൻ,ഷാജി നൈസ് , സമദ് കോട്ടക്കൽ,അലിക്കുട്ടി, ഖാദർ നൈസ് ഷഹൂദ്, ഷഹീർ , മുഹമ്മദ് മേടമ്മൽ ആബിദ്, റഷീദ് നാഷണൽ, ഷിഹാബ് ചെമ്മാട്എന്നിവർ സംബന്ധിച്ചു.