-ഷഹീർ ചെമ്മല
GMAT Youth Wing
വരും നാളുകളിൽ മുമ്പത്തെപ്പോലെ ഒരു
ഫുട്ബോൾ ടൂർണമെന്റ്
ആലോചനയിലാണെന്നും അതിന്ന് എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാവണമെന്നും യൂത്ത് വിങ്ങ് സെക്രട്ടറി ഷഹീർ ചെമ്മല കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ അനുമതി തേടി.
അനുഭാവ പൂർവം പരിഗണിക്കാമെന്ന് ജനറൽ സെക്രട്ടറി ഉറപ്പു നൽകി .